Sabu trolls in biggboss malayalam<br />പര്‌സപരം സീരിയല്‍ അവസാനിച്ചതിന് ശേഷം ബിഗ് ബോസ് ഗ്രാന്‍ഡ് ഫിനാലെ വന്നതോടെയാണ് സോഷ്യല്‍ മീഡിയ വീണ്ടുമൊന്ന് ഉണര്‍ന്നത്. സാബു വിജയിച്ചതോടെ മറ്റുള്ള ഫാന്‍സിനെ അറഞ്ചം പുറഞ്ചം ടോളി കൊന്നിരിക്കുകയാണ്. ബിഗ് ബോസിനും മറ്റ് മത്സരാര്‍ത്ഥികള്‍ക്കുമെല്ലാം ട്രോളന്മാരുടെ വക സമ്മാനങ്ങളുണ്ട്.<br />#BigBossMalayalam